വിറക് വിതരണ സമരവും പ്രതിഷേധ പ്രകടനവും

എടക്കര: പാചകവാതക വില വർധനക്കെതിരെ ചുങ്കത്തറയിൽ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി നടത്തി. എടക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി സി.കെ. സുരേഷ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ടി.എം.എ. മുബാറക് അധ്യക്ഷത വഹിച്ചു. ഷാഫി ചുങ്കത്തറ, ലിബിൻ ബേബി, കെ. മുബഷിർ, നിഷിദ മുഹമ്മദാലി, സി.എൻ. വിഷ്ണു, ഹൈദർ ചുങ്കത്തറ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.