ലൈഫ് പദ്ധതി ഉദ്ഘാടനവും ഗുണഭോക്​തൃ സംഗമവും

നിലമ്പൂർ: നഗരസഭയിൽ പി.എം.എ.വൈ, ലൈഫ് ഭവന പദ്ധതി ഉദ്ഘാടനവും ഗുണഭോക്​തൃ സംഗമവും വൈസ് ചെയർപേഴ്സൻ അരുമ ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എം. ബഷീർ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ സൈജി ടീച്ചർ, സ്കറിയ ക്​നാംതോപ്പിൽ, യു.കെ. ബിന്ദു, കൗൺസിലർമാരായ ബിന്ദു മോഹൻ, അടുക്കത്ത് സുബൈദ, ഗോപാലകൃഷ്ണൻ, ശബരീശൻ, അഷ്റഫ്, റസിയ, നഗരസഭ സെക്ഷൻ ക്ലർക്ക് ജംഷീദ, സെക്രട്ടറി ജി. പിനുജി, ആസിഫ് എന്നിവർ സംസാരിച്ചു. Nbr Photo-2 Nagra Shaba നിലമ്പൂർ നഗരസഭയിലെ ലൈഫ് ഗുണഭോക്താക്കളുടെ സംഗമം വൈസ്​ ചെയർപേഴ്സൻ അരുമ ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.