മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

എടക്കര: എമർജൻസി റെസ്ക്യൂ ഫോഴ്സ് വഴിക്കടവ് യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മരുതയിൽ സൗജന്യ . എടക്കര വീനസ് യുനാനി ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തിയ ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പാത്തുമ്മ ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം മുപ്ര കുഞ്ഞുട്ടി അധ്യക്ഷത വഹിച്ചു. ഡോ. ഷുഹൈബ് ഹസ്സൻ ചികിത്സാരീതി വിശദീകരിച്ചു. പഞ്ചായത്തംഗം ജലജാമണി, നെച്ചിയിൽ നാണി എന്നിവർ സംസാരിച്ചു. അസീസ് മരുത, പി. സുശോബിൻ, നിസാർ മരുത, പി.ടി. മുജീബ്, നജീബ് മാമാങ്കര എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.