വടക്കേക്കാട്: വെൽനസ് ഗ്രൂപ്പിൻെറ നേതൃത്വത്തിൽ ആഹാര-ജീവിതരീതി ക്രമീകരണത്തിലൂടെ ആരോഗ്യ പരിരക്ഷ എന്നതിൽ പരിശീലനം നടത്തി. രാമരാജ യു.പി സ്കൂളിൽ വെൽനസ് ട്രെയ്നർ സൈഗൻ സ്വാമി ക്ലാസ് നയിച്ചു. ബഷീർ വീട്ടപ്പറമ്പിൽ, പ്രഭാകരൻ വടാശ്ശേരി, മുഹമ്മദുണ്ണി, ദിവാകരൻ പനന്തറ, പി.സി. ഭാസ്കരൻ, നാട്ടുരുചി അബൂബക്കർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.