മലപ്പുറം: ശിശുദിനത്തിൽ കുട്ടികളെ ആദരിക്കാൻ നൽകുന്ന കാലിഡോസ്കോപ് പുരസ്കാരം പ്രഖ്യാപിച്ചു. സ്വന്തം പാഠഭാഗം തങ്ങളുടെത്തന്നെ സഹപാഠികളെ മികച്ച രീതിയിൽ പഠിപ്പിക്കുന്നവർക്കാണ് പുരസ്കാരം. എൽ.പി വിഭാഗത്തൽ നിവേദ്യ പ്രവീൺ (ജി.എച്ച്.എസ്.എസ് കല്ലിൽ, എറണാകുളം), ഒലീവിയ ജോസഫൈൻ (സൻെറ് മേരീസ് യു.പി സ്കൂൾ കുമ്പളം, എറണാകുളം) എന്നിവർ ഒന്നാം സ്ഥാനം നേടി. അമേയ എസ്. നായർ (എ.യു.പി.എസ് മനിശ്ശേരി ഒറ്റപ്പാലം) രണ്ടാം സ്ഥാനവും അമൻ ടി. ബഷീർ (എ.എം.യു.പി.എസ് പുത്തൂർപള്ളിക്കൽ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. യു.പി വിഭാഗത്തിൽ ഭഗത് ദേവദാസ് (എ.യു.യു.പി.എസ് മനിശ്ശേരി) ഒന്നാം സ്ഥാനവും അക്ഷയ് കുമാർ (എസ്.കെ.ആർ.കെ.പി.എം ബി.എച്ച്.എസ് ആൻഡ് വി.എച്ച്.എസ്.എസ് കടമ്പനാട്, പത്തനംതിട്ട) രണ്ടാംസ്ഥാനവും പി. ഫാത്തിമ ഷിഫ (ജി.എം.യു.പി.എസ് മേൽമുറി) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ അനന്ദു പ്രകാശ് (സൻെറ് സെബാസ്റ്റ്യൻ എച്ച്.എസ്.എസ് ആനിക്കാട്) ഒന്നാം സ്ഥാനവും എം.കെ. അഫ്നാൻ (ടി.എസ്.എസ് വടക്കാങ്ങര, മലപ്പുറം) രണ്ടാം സ്ഥാനവും ഷെർവിൻ ഷറഫ് (എ.എം.എച്ച്.എസ്.എസ് തിരൂർക്കാട്) മൂന്നാംസ്ഥാനവും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.