എടവണ്ണ: പത്തപ്പിരിയം സ്കൂൾപടിയിൽ കടകളുടെ പൂട്ട് കുത്തിത്തുറന്ന് മോഷണം നടത്തിയതായി പരാതി. പലചരക്കു കടയിലും മൊബൈൽ ഷോപ്പിലും പാത്രക്കടയിലുമാണ് മോഷണം നടന്നത്. ഞായറാഴ്ച പുലർച്ചയാണ് സംഭവം. പുലർച്ച കട തുറക്കാൻ എത്തിയവരാണ് മോഷണം നടന്നതായി കണ്ടെത്തിയത്. അറഞ്ഞിക്കൽ റദീഫിൻെറ ഉടമസ്ഥതയിലുള്ള മൊബൈൽ ഷോപ്പിൽനിന്ന് 7000 രൂപ വിലമതിക്കുന്ന മൊബൈൽ ഫോണും പണവും പാത്രക്കടയിൽനിന്ന് ചില സാധനങ്ങളും മോഷണം പോയിട്ടുണ്ട്. സംഭവത്തിൽ എടവണ്ണ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.