എ.ഡി. ബെന്നിക്ക്​ പുരസ്​കാരം സമ്മാനിച്ചു

തൃശൂർ: ഉപഭോക്തൃ രംഗത്തെ മികച്ച പ്രവർത്തനം മാനിച്ച് അഡ്വ. എ.ഡി. ബെന്നിക്ക് കൺസ്യൂമർ പ്രൊട്ടക്ഷൻ കേരളയും ആർ.ടി.ഐ കൗൺസിലും സംയുക്തമായി പ്രഫഷനൽ എക്​സലൻസ് പുരസ്കാരം സമർപ്പിച്ചു. നോർത്ത് പറവൂരിൽ നടന്ന ഉപഭോക്തൃ സംഗമത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എ.ഡി. ബെന്നിക്ക് പുരസ്കാരം നൽകി. ബിഷപ്പ് ഏലിയാസ് മോർ അത്തനേഷ്യസ്, പറവൂർ നഗരസഭ ചെയർപേഴ്സൻ വി.എ. പ്രഭാവതി എന്നിവർ ചേർന്ന് പൊന്നാടയണിയിച്ചു. ---------- tcr excelent purashkaar അഡ്വ. എ.ഡി. ബെന്നിക്ക് പ്രഫഷനൽ എക്സലൻസ് പുരസ്കാരം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സമർപ്പിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.