പ്രധാനമന്ത്രിക്ക് കത്തയച്ചു

വേങ്ങര: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി തകർക്കരുത്, പദ്ധതിക്ക് മതിയായ തുക നീക്കി വെക്കുക, പ്രതിവർഷം 200 തൊഴിൽ ദിനങ്ങൾ ഉറപ്പു വരുത്തുക, കൂലി 600 രൂപയാക്കി വർധിപ്പിക്കുക, കൂലി കുടിശ്ശിക ഉടൻ വിതരണം ചെയ്യുക, ജാതി അടിസ്ഥാനത്തിൽ കൂലി നൽകുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തി എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ വേങ്ങര പഞ്ചായത്ത് കമ്മിറ്റി . കോട്ടക്കൽ ഏരിയ വൈസ് പ്രസിഡന്‍റ് സി. രവി, പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. രാമകൃഷ്ണൻ, സെക്രട്ടറി പി.പി. ഷീലാദാസ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.