വിഷു കിറ്റുകള്‍ വിതരണം ചെയ്തു

മൊറയൂര്‍: വിഷുപ്പുലരി പദ്ധതിയുടെ ഭാഗമായി മൊറയൂര്‍ ഗ്രാമപഞ്ചായത്തിലെ ഒഴുകൂര്‍ നെരവത്ത് ഇരിപ്പിട സാമൂഹിക കേന്ദ്രത്തിനു കീഴിലെ ആശ്രയ റിലീഫ് സെല്‍ . ഗ്രാമപഞ്ചായത്തിലെ രണ്ട്, മൂന്ന്, 17 വാര്‍ഡുകളിലെ അര്‍ഹരായ കുടുംബങ്ങള്‍ക്കാണ് സൗജന്യ ഭക്ഷ്യക്കിറ്റ് ലഭ്യമാക്കിയത്. റിട്ട. എ.ജി ഓഫിസര്‍ എന്‍. ബാലന്‍ ഉദ്ഘാടനം ചെയ്തു. കെ. രാമന്‍ കുട്ടി അധ്യക്ഷത വഹിച്ചു. കെ.സി. കുട്ടിരായിന്‍ മാസ്റ്റര്‍, കെ. ജാബിര്‍, കെ.സി. കരീം, കെ.സി. നൗഫല്‍, കെ.സി. ഹംസ, പി. മൊയ്തീന്‍ കുട്ടി, എം. ശമീര്‍ ബാബു, സി. അബ്ദുല്‍ അസീസ്, എന്‍. ബഷീര്‍, പി. ബഷീര്‍, എം. വിനു തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.