ജൈവ പച്ചക്കറി വിളവെടുപ്പും ട്രാക്ടർ ഉദ്ഘാടനവും

കാരാട്: വാഴയൂർ സർവിസ് സഹകരണബാങ്കും കർഷക സംഘം വാഴയൂർ മേഖലാ കമ്മിറ്റിയും സംയുക്തമായി തിരുത്തിയാട് നടത്തിയ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് സി.പി.എം. ജില്ല സെക്രട്ടറി ഇ.എൻ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ബാങ്കിന് കൃഷി വകുപ്പിന്റെ സഹകരണത്തോടെ ലഭിച്ച ട്രാക്ടറിന്റെ വിതരണവും അദ്ദേഹം നിർവഹിച്ചു. ജില്ല പ്രിൻസിപ്പൽ കൃഷി ഓഫിസർ സന്തോഷ് താക്കോൽ ദാനം നടത്തി. എൻ. പ്രമോദ് ദാസ്, അസി. റജിസ്ട്രാർ എം.പി. സുബ്രമണ്യൻ, മിനി കോലോതൊടി, പി.സി. നൗഷാദ്, പി.കെ.എം. ഹിബത്തുള്ള, പി. ബീന, കെ. അശോകൻ, പി.വി. ബാലൻ എന്നിവർ സംസാരിച്ചു. me vilaveduppu ജൈവ പച്ചക്കറി വിളവെടുപ്പും ട്രാക്ടർ വിതരണവും സി.പി.എം. ജില്ല സെക്രട്ടറി ഇ.എൻ. മോഹൻദാസ് ഉദ്ഘാടനം ചെയ്യുന്നു ൃ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.