വില വർധനവിനെതിരെ പ്രതിഷേധ ധർണ

കേച്ചേരി: അവശ്യമരുന്ന്, ഇന്ധന വില വർധനവിനെതിരെ സി.പി.ഐ ചൂണ്ടലിൽ പ്രതിഷേധ പ്രകടനവും ധർണയും സംഘടിപ്പിച്ചു. ജില്ല എക്സിക്യൂട്ടീവ് അംഗം എൻ.കെ. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. മഹിളാസംഘം ചൂണ്ടൽ പഞ്ചായത്ത് പ്രസിഡന്റ്​ വി.പി. ലീല അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറിയേറ്റ് അംഗം സി.ജെ. ജിജു സംസാരിച്ചു. എൽ.സി അസി. സെക്രട്ടറി സി.എൽ. ജോജു സ്വാഗതവും പി.പി. ഗോപിനാഥൻ നന്ദിയും പറഞ്ഞു. tcc kkm 1 സി.പി.ഐ ചൂണ്ടലിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണയും പ്രകടനവും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.