റമദാൻ കിറ്റ് വിതരണം

താനൂർ: സി.പി.എം കണ്ണന്തളി ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ നടന്ന സി.പി.എം ജില്ല സെക്രട്ടേറിയേറ്റ് മെംബർ ഇ. ജയൻ ഉദ്ഘാടനം ചെയ്തു. സി. അലി അധ്യക്ഷത വഹിച്ചു. 800 വീടുകളിൽ കണ്ണന്തളിയിലെ പാർട്ടി പ്രവർത്തകർ കിറ്റുകൾ എത്തിച്ചു. സി.പി.എം താനൂർ എൽ.സി സെക്രട്ടറി സി.പി. അശോകൻ, എൽ.സി മെംബർ പി.ടി. അക്ബർ, പ്രവാസി അംഗം മുനിസിപ്പൽ ട്രഷറർ സി.പി. അലി, കെ.പി. അലവിക്കുട്ടി എന്ന കുഞ്ഞു എന്നിവർ സംസാരിച്ചു. കെ.പി. അഷറഫ് സ്വാഗതവും കെ.പി. നിസാർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.