ജനകീയ സദസ്സ് സംഘടിപ്പിച്ചു

എടപ്പാൾ: 'കെ-റെയിൽ വേണ്ട കേരളം മതി' മുദ്രാവാക്യവുമായി തവനൂർ ബ്ലോക്ക്‌ യൂത്ത് കോൺഗ്രസ് കമ്മിറ്റി . ജില്ല കോൺഗ്രസ് സെക്രട്ടറി പി. നസറുല്ല ഉദ്ഘാടനം ചെയ്തു. ഷഫീക് കൈമലശേരി അധ്യക്ഷത വഹിച്ചു. ആഷിഫ് പൂക്കരത്തറ, എ.കെ. സലീം, സമീർ മിന്നത്ത്, ആഗ്നയ് നന്ദൻ, പ്രദീപ് ചാലിൽ, ബാവ കണ്ണയിൽ, യാസീൻ എടപ്പാൾ എന്നിവർ സംസാരിച്ചു. Photo: MP EDPL കെ-റെയിൽ വിരുദ്ധ ജനകീയ സദസ്സ് ജില്ല കോൺഗ്രസ് സെക്രട്ടറി പി. നസറുല്ല ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.