കൊണ്ടോട്ടി: സംയുക്ത ട്രേഡ് യൂനിയന്‍ മണ്ഡലം കമ്മിറ്റി കൊണ്ടോട്ടിയില്‍ മേയ് ദിനറാലി നടത്തി. പൊതുയോഗം സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡന്റ് എം.പി. സലീം ഉദ്ഘാടനം ചെയ്തു. ആലുങ്ങല്‍ ആസിഫ് അധ്യക്ഷത വഹിച്ചു. കെ. ബാലകൃഷ്ണന് എല്‍.ഐ.സി സ്വകാര്യവത്കരണ വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അഡ്വ. സി. ബാബു, പി.കെ. മോഹന്‍ദാസ്, എ.പി. ദാമോദരന്‍, എ. മുഹമ്മദ് റാഫി, എ. ബാപ്പുട്ടി, അമ്പലങ്ങാടന്‍ മുസ്തഫ, അസ്ലം ഷേര്ഖാന്, പാറക്കല്‍ മുന്നാസ്, കെ. ബാലന്, നബീല്‍ കുട്ടന്‍കാവില്‍, വി.പി. മുഹമ്മദ്കുട്ടി, ആലങ്ങാടന്‍ സാദിഖ് എന്നിവര്‍ സംസാരിച്ചു. പടം me kdy 7 rally: മേയ് ദിനത്തോടനുബന്ധിച്ച് കൊണ്ടോട്ടിയില്‍ സംയുക്ത ട്രേഡ് യൂനിയന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച തൊഴിലാളി റാലി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.