മലപ്പുറം: ജല വകുപ്പ് മലപ്പുറം സർക്കിളിലെ ജെ.ജെ.എം പദ്ധതിയിലേക്ക് അസിസ്റ്റന്‍റ് എൻജിനീയറെ നിയമിക്കുന്നു. യോഗ്യത: സിവിൽ എൻജിനീയറിങ്, 10 വർഷത്തെ പ്രവൃത്തിപരിചയം. ദിവസവേതനം: 1455 രൂപ. അഭിമുഖം വ്യാഴാഴ്ച രാവിലെ 11ന് മലപ്പുറം ഓഫിസിൽ. ഈദ്ഗാഹ് മക്കരപ്പറമ്പ് ഹൈസ്കൂൾ ഗ്രൗണ്ട് -7.30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.