mpdmw tir ayisha തിരൂർ: തലക്കടത്തൂർ ഓവുങ്ങൽ പങ്ങത്തൂർ പരേതനായ അണ്ണച്ചംപള്ളി ബീരാവുണ്ണിയുടെ ഭാര്യ (70) നിര്യാതയായി. മക്കൾ: മുഹമ്മദ്, റാബിയ. മരുമക്കൾ: ഹസൻ ഹാജി അത്താണിക്കൽ, ഷെരീഫ, പരേതയായ ആയിഷക്കുട്ടി. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് തലക്കടത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.