വേങ്ങര: കേന്ദ്രസർക്കാർ അടിക്കടി കൂട്ടിക്കൊണ്ടിരിക്കുന്ന പാചകവാതക വില കുറക്കണമെന്ന് കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂനിയൻ കോട്ടക്കൽ ഏരിയ കൺവെൻഷൻ ആവശ്യപ്പെട്ടു. കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം കെ.ടി. അലവിക്കുട്ടി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എൻ.കെ. പോക്കർ അധ്യക്ഷത വഹിച്ചു. സി. വിശ്വനാഥൻ, ടി. ജാനകി, സി. വാസു, പി. ഷീബ, പി. ശശിധരൻ എന്നിവർ സംസാരിച്ചു. ടി.കെ. മുഹമ്മദ് സ്വാഗതവും എൻ.പി. ചന്ദ്രൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.