OBlT VNCY Rasheed 66.jpg റഷീദ് കാടാമ്പുഴ: ചൂരിയത്ത് അബ്ദുൽ ഷുക്കൂർ മാസ്റ്ററുടെ മകൻ റഷീദ് (66-റിട്ട. അധ്യാപകൻ, പി.കെ.എം.എം.എച്ച്.എസ്.എസ് എടരിക്കോട്) നിര്യാതനായി. ഭാര്യ: ആയിഷുമ്മു. മക്കൾ: റസൽ, അസ്ല. മരുമക്കൾ: നസ്റിൻ, ദിൻഷാദ്. സഹോദരങ്ങൾ: ഖദീജ, സൈനബ, അബ്ദുൽ അസീസ്, മുഹമ്മദ് ഷാഫി, അബ്ദുൽ റസാഖ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.