ജാനകി (അമ്മിണി-86)

tcd_chr3- janaki (ammini-86) ജാനകി മാടക്കത്തറ: പായത്തുപറമ്പില്‍ ജാനകി (അമ്മിണി -86) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പി.കെ. മാധവന്‍ (റിട്ട. ഫാം സൂപ്പര്‍വൈസര്‍, കാര്‍ഷിക സര്‍വകലാശാല). മക്കള്‍: സുരേഷ്ചന്ദ്രന്‍ (റിട്ട. വി.ഇ.ഒ), രമേഷ് ചന്ദ്രന്‍ (റിട്ട. ടെക്‌നിക്കല്‍ സൂപ്പര്‍വൈസര്‍, കാര്‍ഷിക സര്‍വകലാശാല), സതീഷ്ചന്ദ്രന്‍ (റിട്ട. സൂപ്പര്‍വൈസര്‍, ജല അതോറിറ്റി). മരുമക്കള്‍: ഗിരിജ (എല്‍.ഐ.സി അഡ്വൈസര്‍), രത്‌നം (റിട്ട. എക്‌സിക്യൂട്ടിവ് ഓഫിസര്‍, ജില്ല സഹകരണ ബാങ്ക്), നന്ദിനി (യു.ഡി ടൈപ്പിസ്​റ്റ്​, തൃശൂര്‍ കോര്‍പറേഷന്‍). സംസ്‌കാരം ചൊവ്വാഴ്ച 12ന് പാറമേക്കാവ് ശാന്തിഘട്ടില്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.