എ​ലൈ​റ്റ് ലേ​ണേ​ഴ്സ് ഇ.​എ​ൽ.​ടി.​എ​സ്.​ഇ 24 ടാ​ല​ന്റ് ഹ​ണ്ട് പ​രീ​ക്ഷ 14ന്

​മ​ല​പ്പു​റം: തി​രൂ​ർ ‘എ​ലൈ​റ്റ് ലേ​ണേ​ഴ്സ്’ ന​ട​ത്തു​ന്ന ഇ.​എ​ൽ.​ടി.​എ​സ്.​ഇ 24 ടാ​ല​ന്റ് ഹ​ണ്ട് പ​രീ​ക്ഷ ജ​നു​വ​രി 14ന് ​തി​രൂ​ർ ഏ​ഴൂ​ർ ഗ​വ.​എ​ച്ച്.​എ​സ്.​എ​സി​ൽ ന​ട​ക്കും. പ​രി​പാ​ടി​യി​ൽ ‘മാ​ധ്യ​മം’ മീ​ഡി​യ പാ​ർ​ട്ണ​റാ​ണ്. പ​ത്താം​ത​രം വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് പ​രീ​ക്ഷ. എ​സ്.​എ​സ്.​എ​ൽ.​സി, സി.​ബി.​എ​സ്.​ഇ, ഐ.​ജി.​സി.​എ​സ്.​ഇ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രീ​ക്ഷ​യി​ൽ പ​ങ്കെ​ടു​ക്കാം. ഒ​ന്നാം റാ​ങ്കി​ന് 25,000 രൂ​പ ക്യാ​ഷ് പ്രൈ​സ് ല​ഭി​ക്കും.


ര​ണ്ടാം റാ​ങ്കി​ന് 15,000 രൂ​പ​യും മൂ​ന്നാം റാ​ങ്കി​ന് 10,000, നാ​ലാം റാ​ങ്കി​ന് 5,000, അ​ഞ്ചാം റാ​ങ്കി​ന് 2,000 രൂ​പ​യും ന​ൽ​കും. ആ​ദ്യ​ത്തെ 500 റാ​ങ്കു​കാ​ർ​ക്ക് സ്കോ​ള​ർ​ഷി​പ്പും ന​ൽ​കും. ഒ​ന്ന് മു​ത​ൽ 10 വ​രെ റാ​ങ്കു​കാ​ർ​ക്ക് 100 ശ​ത​മാ​നം സ്കോ​ള​ർ​ഷി​പ് ന​ൽ​കും. 11 മു​ത​ൽ 50 റാ​ങ്കു​കാ​ർ​ക്ക് 50 ശ​ത​മാ​ന​വും 51 മു​ത​ൽ 100 വ​രെ റാ​ങ്കു​കാ​ർ​ക്ക് 25 ശ​ത​മാ​ന​വും 101 മു​ത​ൽ 200 വ​രെ 10 ശ​ത​മാ​ന​വും 201 മു​ത​ൽ 500 വ​രെ അ​ഞ്ച് ശ​ത​മാ​നം സ്കോ​ള​ർ​ഷി​പും ല​ഭി​ക്കും. മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ​ക്കാ​ണ് പ​രീ​ക്ഷ​യി​ലേ​ക്ക് പ്ര​വേ​ശ​നം. വി​വ​ര​ങ്ങ​ൾ​ക്ക് 9645 900 050.

രജിസ്‌ട്രേഷൻ ചെയ്യുന്നതിന്: https://docs.google.com/forms/d/e/1FAIpQLScRqgXXMggWFgEUwUhdPA2_3IzmzGKSXTBQqeSG0Hwi6mxDlQ/viewform 

Tags:    
News Summary - Elite Learners ELTSE 24 Talent Hunt Exam on 14th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.