മൂന്ന് പോക്സോ കേസുകളിലെ പ്രതിയായ യുവാവ് പിടിയിൽ

കാളികാവ്: മൂന്ന് പോക്സോ കേസുകളിലെ പ്രതിയെ കാളികാവ് പൊലീസ് പിടികൂടി. കാളികാവ് തൊണ്ടിയിൽ സുഫൈലിനെയാണ് (29) കാളികാവ് ഇൻസ്പെക്ടർ ജ്യോതീന്ദ്രകുമാർ അറസ്​റ്റ്​ ചെയ്തത്.

പ്രതിയെ ഒളിവിൽ പാർക്കാൻ സഹായിച്ച പോത്തുകല്ല് പൂളപ്പാടം റഫീഖ് (31) എന്നയാളേയും അറസ്​റ്റ് ചെയ്തിട്ടുണ്ട്.

Tags:    
News Summary - youth arrested in pocso case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.