ആസ്യ

mpd obit krkd Asiya 85 കരുവാരകുണ്ട്: പുന്നക്കാട്ടെ പരേതനായ മാഞ്ചേരി പത്തായപ്പുരക്കൽ മുഹമ്മദ്കുട്ടി കുരിക്കളുടെ ഭാര്യ (85) നിര്യാതയായി. മക്കൾ: മുഹമ്മദ് എന്ന ബാപ്പുട്ടി, അബ്ദുല്ലത്തീഫ്, ശരീഫ്, ഫാത്തിമ, റഹ്മത്ത്, മെഹർബാൻ, നസീമ, പരേതയായ സുലൈഖ. മരുമക്കൾ: അബ്ദുൽ അസീസ്, മുഹമ്മദ്, റസിയ, സൈനബ, സുഹ്റ, പരേതരായ മുഹമ്മദലി, അബു, ഹംസ. ഖബറടക്കം വ്യാഴാഴ്ച രാവിലെ പത്തിന് മാമ്പുഴ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.