മുഹമ്മദാലി

Mpd nbr Obit Muhammadali നിലമ്പൂർ: പാടിക്കുന്ന് പുതിയത്ത് മുഹമ്മദലി (ബാപ്പുട്ടി -82) നിര്യാതനായി. ഭാര്യ: പരേതയായ സുബൈദ. മക്കൾ: നൗഷാദ്, ഫസീല, ആസിഫ്, പരേതനായ സാദിഖ്. മരുമക്കൾ: ഹംസ, ആബിത, അസ്മിന, റുബീന. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.