പെ​രി​ന്ത​ൽ​മ​ണ്ണ ഉ​പ​ജി​ല്ല ശാ​സ്ത്ര​മേ​ള താ​ഴേ​ക്കോ​ട് പി.​ടി.​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ജീ​ബ് കാ​ന്ത​പു​രം എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഉപജില്ല ശാസ്‌ത്രോത്സവങ്ങൾക്ക് തുടക്കം

മ​ല​പ്പു​റം: ഉ​പ​ജി​ല്ല ശാ​സ്ത്ര​മേ​ള​ക്ക്​ മ​ല​പ്പു​റം ഗ​വ. ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ൽ തു​ട​ക്കം. പി. ​ഉ​ബൈ​ദു​ല്ല എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ മു​ജീ​ബ് കാ​ടേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​പ​ജി​ല്ല​യി​ലെ 28ഓ​ളം വി​ദ്യാ​ല​യ​ങ്ങ​ൾ മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. പൊ​ന്മ​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ജ​സീ​ന മ​ജീ​ദ്, മ​ല​പ്പു​റം മു​നി​സി​പ്പ​ൽ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​കെ. അ​ബ്ദു​ൽ ഹ​ക്കീം, വി​ക​സ​ന സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​കെ. സ​ക്കീ​ർ ഹു​സൈ​ൻ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ മ​റി​യു​മ്മ ഷെ​രീ​ഫ്, പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി. ​സു​രേ​ഷ്, മ​ല​പ്പു​റം എ.​ഇ.​ഒ സ​ന്തോ​ഷ് കു​മാ​ർ, മ​ല​പ്പു​റം എ.​ഇ.​ഒ ജോ​സ്മി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ക​ൺ​വീ​ന​ർ മ​ല​പ്പു​റം ഗ​വ. ഗേ​ൾ​സ് ഹൈ​സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ വി.​പി. ഷാ​ജു സ്വാ​ഗ​ത​വും മ​ല​പ്പു​റം ഗ​വ. ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ടി. ​മു​ഹ​മ്മ​ദ് അ​ഷ്റ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.

മേ​ലാ​റ്റൂ​ർ: ഉ​പ​ജി​ല്ല സ്‌​കൂ​ൾ ശാ​സ്‌​ത്രോ​ത്സ​വം വെ​ട്ട​ത്തൂ​ർ ജി.​എ​ച്ച്.​എ​സ്.​എ​സി​ൽ ന​ജീ​ബ് കാ​ന്ത​പു​രം എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. വെ​ട്ട​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സി.​എം. മു​സ്ത​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​ലാ​റ്റൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​ടി. മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ൽ, എ​ട​പ്പ​റ്റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ. ​ക​ബീ​ർ, കീ​ഴാ​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ജ​മീ​ല ചാ​ലി​യ​ത്തൊ​ടി, ജി​ല്ല പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ ന​ബീ​സ അ​സീ​സ്, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം ടി. ​റ​ഹ്മ​ത്തു​ന്നീ​സ, വെ​ട്ട​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് വി.​ടി. ജ​യ, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​ൻ. ഉ​സ്മാ​ൻ, ധ​ന​കാ​ര്യ വി​ക​സ​ന സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​എം. ഉ​ബൈ​ദു​ല്ല, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം മു​ഹ​മ്മ​ദ് ന​യീം, പി.​ടി.​എ പ്ര​സി​ഡ​ന്റ് എ​ൻ. ഷാ​ജ​ഹാ​ൻ, എ​സ്.​എം.​സി ചെ​യ​ർ​മാ​ൻ ടി.​കെ. മ​മ്മു, എം.​പി.​ടി.​എ പ്ര​സി​ഡ​ന്റ് എ. ​റ​ഷീ​ദ, പി.​ടി.​എ വൈ​സ് പ്ര​സി​ഡ​ന്റ് ഷം​സു​ദ്ദീ​ൻ പ​ച്ചീ​രി, ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ർ സ​ക്കീ​ർ ഹു​സൈ​ൻ, ബി.​പി.​സി എം.​പി. സു​നി​ൽ​കു​മാ​ർ, വെ​ട്ട​ത്തൂ​ർ സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക സി.​വി. രാ​ധി​ക, മു​ൻ പി.​ടി.​എ പ്ര​സി​ഡ​ന്റു​മാ​രാ​യ ജാ​ഫ​ർ ബാ​ബു, അ​ബ്ദു​ൽ ഹ​മീ​ദ്, എ​ച്ച്.​എം ഫോ​റം ക​ൺ​വീ​ന​ർ മു​ഹ​മ്മ​ദ് അ​ഷ്റ​ഫ്, വെ​ട്ട​ത്തൂ​ർ കോ​ഓ​പ​റേ​റ്റി​വ് ബാ​ങ്ക് പ്ര​സി​ഡ​ന്റ് സൈ​ത​ല​വി എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ്വാ​ഗ​ത​സം​ഘം ജ​ന​റ​ൽ ക​ൺ​വീ​ന​റും പ്രി​ൻ​സി​പ്പ​ലു​മാ​യ എ​സ്. ശാ​ലി​നി സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ പി. ​അം​ബി​ക ന​ന്ദി​യും പ​റ​ഞ്ഞു.

താ​ഴേ​ക്കോ​ട്: പെ​രി​ന്ത​ൽ​മ​ണ്ണ ഉ​പ​ജി​ല്ല ശാ​സ്ത്ര​മേ​ള താ​ഴേ​ക്കോ​ട് പി.​ടി.​എം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ആ​രം​ഭി​ച്ചു. ന​ജീ​ബ് കാ​ന്ത​പു​രം എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​ഴേ​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് കെ.​കെ. സോ​ഫി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി നാ​ല​ക​ത്ത് സൂ​പ്പി, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ് മൊ​യ്തു​പ്പു പി​ലാ​ക്ക​ൽ, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​ടി. അ​ഷ്റ​ഫ്, സ്കൂ​ൾ മാ​നേ​ജ​ർ എ​ൻ. മു​ഹ​മ്മ​ദ്, പി.​ടി.​എ പ്ര​സി​ഡ​ൻ​റ് പി.​ടി. സ​ക്കീ​ർ ഹു​സൈ​ൻ, ബ്ലോ​ക്ക് അം​ഗം പ്ര​ബീ​ന ഹ​ബീ​ബ്, ഷി​ബി​ല ദി​ലീ​പ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഡോ. ​സ​ക്കീ​ർ, ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ർ കെ.​ടി. കു​ഞ്ഞു മൊ​യ്തു, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ കെ. ​വി​ജ​യ​ൻ, പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ൻ​റ് എ.​കെ. നാ​സ​ർ, അ​ബ്ദു​ൽ അ​സീ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. 3,000 ൽ ​അ​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന മേ​ള 31ന് ​സ​മാ​പി​ക്കും.

Tags:    
News Summary - Subdistrict Science Festivals Started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.