തിരൂർ: കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് പോകുന്നതിനിടെ ഗ്രാമപഞ്ചായത്ത് വനിതാ അംഗത്തെ മുസ്ലിം ലീഗ് പ്രവർത്തകൻ ആക്രമിച്ചതായി പരാതി.
തലക്കാട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സൻ നുസൈബ എടത്തടത്തിലിനെആക്രമിച്ചതായാണ് പരാതി. വിഷയത്തിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് തിരൂർ സി.ഐക്ക് പരാതി നൽകി.
വനിത പഞ്ചായത്ത് മെംബറെ ആക്രമിച്ച ലീഗ് പ്രവർത്തകനെതിരെ കർശന നിയമ നടപടിയെടുക്കണമെന്ന് സി.പി.എം തലക്കാട് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.