പാ​ട്ടു പാ​ടി ഉ​പ​ജീ​വ​നം തേ​ടു​ന്ന തി​രു​വാ​ലി സ്വ​ദേ​ശി സ​ത്യ​ൻ എ​സ്. വാ​ര്യ​ർ

പാ​ട്ടു പാ​ടി ഉ​പ​ജീ​വ​നം തേ​ടു​ന്ന തി​രു​വാ​ലി സ്വ​ദേ​ശി

സ​ത്യ​ൻ എ​സ്. വാ​ര്യ​ർ

പഴയകാല സിനിമ ഗാനങ്ങളിൽ ഉപജീവനം കണ്ടെത്തി 65കാരൻ

വ​ണ്ടൂ​ർ: കോ​വി​ഡ് രോ​ഗം ലോ​ട്ട​റി വി​ൽ​പ​ന ക​ന​ത്ത ന​ഷ്​​ട​ത്തി​ലെ​ത്തി​ച്ച​പ്പോ​ൾ പ​ഴ​യ​കാ​ല സി​നി​മ പാ​ട്ടു​ക​ളെ കൂ​ട്ടു​പി​ടി​ച്ച് ആ​ൾ​ക്കൂ​ട്ട​ത്തെ തേ​ടി ന​ട​ക്കു​ക​യാ​ണ് തി​രു​വാ​ലി സ്വ​ദേ​ശി സ​ത്യ​ൻ എ​സ്. വാ​ര്യ​ർ. പാ​ട്ടു​കേ​ട്ട​വ​ർ ന​ൽ​കു​ന്ന സം​ഭാ​വ​ന​ക​ളാ​ണ് ഭാ​ര്യ​യും മ​ക​ളും അ​ട​ങ്ങു​ന്ന ഇ​യാ​ളു​ടെ കു​ടും​ബ​ത്തി​െൻറ ഏ​ക വ​രു​മാ​ന മാ​ർ​ഗം.

നി​ത്യ​ഹ​രി​ത നാ​യ​ക​ൻ പ്രേം ​ന​സീ​റി​െൻറ സി​നി​മ​ക​ളി​ലെ പാ​ട്ടു​ക​ൾ ഇ​ദ്ദേ​ഹം അ​തി മ​നോ​ഹ​ര​മാ​യി പാ​ടും. മൈ​ക്കും ചെ​റി​യ ബ്ലൂ​ടൂ​ത്ത് സ്പീ​ക്ക​റും മാ​ത്ര​മാ​ണ് ഗാ​നാ​ലാ​പ​ന​ത്തി​ന്​ ഇ​ദ്ദേ​ഹ​ത്തി​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ. മ​ല​യോ​ര മേ​ഖ​ല​യി​ലെ പ​ല അ​ങ്ങാ​ടി​ക​ളി​ലും സ​ത്യ​ൻ വാ​ര്യ​രു​ടെ പാ​ട്ട് ഇ​ന്ന് സു​പ​രി​ചി​ത​മാ​ണ്. 

Tags:    
News Summary - 65-year-old earns a living from old movie songs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.