representative image

കാരുണ്യം നിറഞ്ഞൊഴുകി; സുനൽജക്ക് ഇനി വേണ്ടത് വിദഗ്ധ ചികിത്സ

വ​ണ്ടൂ​ർ: ക​ര​ൾ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്താ​ൽ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന വാ​ണി​യ​മ്പ​ലം ശാ​ന്തി ന​ഗ​ർ കു​യ്യം​പൊ​യി​ലെ വി​ദ്യാ​ർ​ഥി​നി​യു​ടെ ചി​കി​ത്സ​ക്കാ​വ​ശ്യ​മാ​യ ഫ​ണ്ട് ല​ഭി​ച്ച​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. അ​മ്പ​ല​പ്പ​റ​മ്പ​ൻ അ​സീ​സ്- സാ​ജി​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ സു​ന​ൽ​ജ​യാ​ണ് അ​സു​ഖം മൂ​ർ​ച്ഛി​ച്ച​തി​നെ തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. പ​ണം ഇ​ല്ലാ​തെ വ​ന്ന​തോ​ടെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ചി​കി​ത്സ സ​ഹാ​യ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചു. അ​ക്കൗ​ണ്ട് ക്ലോ​സ് ചെ​യ്തി​ട്ടു​ണ്ടെ​ന്നും 62 ല​ക്ഷം രൂ​പ​യാ​ണ് ല​ഭി​ച്ച​തെ​ന്നും ബാ​ക്കി വ​രു​ന്ന തു​ക അ​ർ​ഹ​ത​പ്പെ​ട്ട സ​മാ​ന കേ​സു​ക​ൾ​ക്ക് ന​ൽ​കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. കൂ​രാ​ട് മ​ഞ്ഞ​പ്പെ​ട്ടി സ്കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യാ​ണ് സു​ന​ൽ​ജ.

വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി വി.​എം. അ​ഷ്റ​ഫ്, സി.​പി.​എം വാ​ണി​യ​മ്പ​ലം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ടി.​പി. ഇ​ബ്രാ​ഹിം, പ​ഞ്ചാ​യ​ത്ത്​ അം​ഗം റ​സാ​ബു​ദ്ദീ​ൻ, വി.​എം. അ​സ്ക​ർ, മോ​യി​ക്ക​ൽ ഗ​ഫൂ​ർ, അ​ജ്മ​ൽ, ലി​ജേ​ഷ് മു​ത്താ​യി, സ​ലീം കൂ​ട്ടി​രി, ടി.​പി. ബ​ഷീ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Mercy overflowed; Sunalja now needs specialist treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.