താ​ൻ നി​​ർ​മി​​ച്ച ക​​ളി​​വ​​ണ്ടി​​ക​ളു​മാ​യി മു​​ബ​​ഷീ​​ര്‍

വി​​സ്​​​മ​​യം തീർത്ത് മു​​ബ​​ഷീ​​റിന്‍റെ ​ഈ ​സൃ​ഷ്ടി​ക​ൾ

ആ​​ന​​ക്ക​​ര: കോ​​വി​​ഡ് മ​​ഹാ​​മാ​​രി​​യി​​ൽ സ്കൂ​​ൾ അ​​വ​​ധി​​യാ​​ണെ​​ങ്കി​​ലും വെ​​റു​​തെ​​യി​​രി​​ക്കാ​​ൻ മു​​ബ​​ഷീ​​ർ ത​​യാ​​റ​​ല്ല. പ​​ഠ​​ന​​ത്തോ​​ടൊ​​പ്പം ഹാ​​ർ​​ഡ് ബോ​​ർ​​ഡി​​ൽ വ​​ലു​​തും ചെ​​റു​​തു​​മാ​​യ വാ​​ഹ​​ന​​ങ്ങ​​ളു​​ടെ നി​​ര​​വ​​ധി മി​​നി​​യേ​​ച്ച​​ർ രൂ​​പ​​ങ്ങ​​ളാ​​ണ് മു​​ബ​​ഷീ​​റി​െൻറ ക​​ര​​വി​​രു​​തി​​ലൂ​​ടെ പി​​റ​​വി​​യെ​​ടു​​ത്ത​​ത്.

ബ​​സ്, ഓ​​ട്ടോ, ലോ​​റി എ​​ന്നി​​വ​​യെ​​ല്ലാം നാ​​ട്ടു​​കാ​​ർ​​ക്ക്​ വി​​സ്​​​മ​​യ​​മാ​​കു​​ന്നു. ആ​​ന​​ക്ക​​ര ഹൈ​​സ്കൂ​​ളി​​ന് സ​​മീ​​പം ചു​​മ​​ട്ടു​​തൊ​​ഴി​​ലാ​​ളി​​യാ​​യ കു​​ഞ്ഞു​​മു​​ഹ​​മ്മ​​ദി​െൻറ മ​​ക​​നാ​​ണ് പ്ല​​സ് ടു ​​വി​​ദ്യാ​​ർ​​ഥി​​യാ​​യ മു​​ബ​​ഷി​​ര്‍. മു​​ബ​​ഷി​​റി​​നെ ഡി.​​വൈ.​​എ​​ഫ്.​​ഐ ആ​​ന​​ക്ക​​ര യൂ​​ണി​​റ്റ് അ​​നു​​മോ​​ദി​​ച്ചു.

Tags:    
News Summary - Mubashir molded Vehicle miniature

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.