പാലക്കാട്​ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ അധ്യാപകരെ നിയമിക്കുന്നു

ചെ​ർ​പ്പു​ള​ശ്ശേ​രി: ഗ​വ. വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വി.​എ​ച്ച്.​എ​സ്.​സി കോ​മേ​ഴ്സ് വി​ഭാ​ഗ​ത്തി​ൽ നോ​ൺ വൊ​ക്കേ​ഷ​ന​ൽ ടീ​ച്ച​ർ സീ​നി​യ​ർ പോ​സ്​​റ്റി​ൽ ഒ​രു ഒ​ഴി​വി​ലേ​ക്കു​ള്ള അ​ഭി​മു​ഖം ന​വം​ബ​ർ ര​ണ്ടി​ന് 11ന്.

പ​ട്ടാ​മ്പി: പ​ട്ടാ​മ്പി ഗ​വ. യു.​പി സ്കൂ​ളി​ൽ ഒ​ഴി​വു​ള്ള യു.​പി.​എ​സ്.​എ (മ​ല​യാ​ളം), യു.​പി അ​റ​ബി​ക് ത​സ്തി​ക​ക​ളി​ൽ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നു. അ​ഭി​മു​ഖം ന​വം​ബ​ർ ഒ​ന്നി​ന് ഉ​ച്ച​ക്ക് ര​ണ്ടി​ന്.

ആ​ല​ത്തൂ​ർ: എ.​എ​സ്.​എം.​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ലേ​ക്ക് ബോ​ട്ട​ണി, ഹി​ന്ദി, സു​വോ​ള​ജി, ജോ​ഗ്ര​ഫി, ഹി​സ്​​റ്റ​റി, മാ​ത്​​സ്, അ​റ​ബി​ക് (ജൂ​നി​യ​ർ), കെ​മി​സ്ട്രി (ജൂ​നി​യ​ർ), ഇം​ഗ്ലീ​ഷ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലേ​ക്കു​ള്ള അ​ധ്യാ​പ​ക അ​ഭി​മു​ഖ​ത്തി​ന്​ മൂ​ന്നി​ന് രാ​വി​ലെ 10ന്. ​ഫോ​ൺ 9447923067.

ബ​മ്മ​ണ്ണൂ​ര്‍: ഗ​വ. ഹൈ​സ്‌​കൂ​ളി​ല്‍ യു.​പി.​എ​സ്.​ടി ത​സ്തി​ക​യി​ല്‍ ഒ​ഴി​വ്. കൂ​ടി​ക്കാ​ഴ്ച ന​വം​ബ​ര്‍ ഒ​ന്നി​ന് ഉ​ച്ച​ക്ക് ര​ണ്ടി​ന്. ഫോ​ണ്‍: 0492 2217160.

പാ​ല​ക്കാ​ട്: ഗ​വ. വി​ക്ടോ​റി​യ കോ​ള​ജി​ല്‍ ബി.​എ​സ്.​സി ഫി​സി​ക്‌​സ് ബി​രു​ദ കോ​ഴ്‌​സി​ല്‍ സീ​റ്റൊ​ഴി​വ്. കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്‌​സി​റ്റി പ്ര​സി​ദ്ധീ​ക​രി​ച്ച വെ​യി​റ്റി​ങ്​ ലി​സ്​​റ്റി​ല്‍ ഉ​ള്‍പ്പെ​ടെ ഇ​നി​യും റി​പ്പോ​ര്‍ട്ട് ചെ​യ്തി​ട്ടി​ല്ലാ​ത്ത അ​ര്‍ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ള്‍ ന​വം​ബ​ര്‍ ഒ​ന്നി​ന് വൈ​കീ​ട്ട് അ​ഞ്ചി​ന​കം 8848053676 എ​ന്ന ന​മ്പ​റി​ലേ​ക്ക് പേ​ര്, ക്യാ​പ് ഐ.​ഡി, ഇ​ന്‍ഡ​ക്‌​സ് മാ​ര്‍ക്ക്, കാ​റ്റ​ഗ​റി എ​ന്നി​വ ല​ഭ്യ​മാ​ക്ക​ണം. ഫോ​ണ്‍: 0491 2576773.

കു​ഴ​ൽ‍മ​ന്ദം: ഗ​വ. ഐ.​ടി.​ഐ​യി​ല്‍ പെ​ണ്‍കു​ട്ടി​ക​ള്‍ക്ക് ഏ​താ​നും സീ​റ്റു​ക​ള്‍ ഒ​ഴി​വു​ണ്ട്. അ​പേ​ക്ഷ ന​വം​ബ​ര്‍ ര​ണ്ടി​ന് വൈ​കീ​ട്ട് അ​ഞ്ചി​ന​കം ന​ൽ​ക​ണം.

Tags:    
News Summary - Appointing teachers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.