മാ​ങ്കു​റു​ശി​യി​ൽ നി​യ​ന്ത്ര​ണം വി​ട്ട കാ​റി​ടി​ച്ച് ത​ക​ർ​ന്ന

വാ​ഹ​ന​ങ്ങ​ൾ

നി​യ​ന്ത്ര​ണം വി​ട്ട കാ​ർ വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ത്തു

മാ​ങ്കു​റു​ശി: നി​യ​ന്ത്ര​ണം വി​ട്ട കാ​ർ പാ​ഞ്ഞു​ക​യ​റി നി​ർ​ത്തി​യി​ട്ടി​രു​ന്ന നാ​ലു വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ന്നു. ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് 4.45 ന് ​മാ​ങ്കു​റു​ശി സെ​ന്റ​റി​ലാ​ണ് അ​പ​ക​ടം.

ത​ല​നാ​രി​ഴ​ക്കാ​ണ് യാ​ത്ര​ക്കാ​ർ ര​ക്ഷ​പ്പെ​ട്ട​ത്. ര​ണ്ടു ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ, ഒ​രു ഓ​ട്ടോ​റി​ക്ഷ, കാ​ർ എ​ന്നി​വ​യാ​ണ് ത​ക​ർ​ന്ന​ത്. ഓ​ട്ടോ​റി​ക്ഷ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ഓ​ട്ടോ​റി​ക്ഷ​യി​ലു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​രി​ക്ക് സാ​ര​മാ​യ പ​രി​ക്കേ​റ്റു. ഇ​വ​രെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.​ പാ​ല​ക്കാ​ട് നി​ന്നും പ​ത്തി​രി​പ്പാ​ല ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​റാ​ണ് നി​യ​ന്ത്ര​ണം വി​ട്ട് നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ൾ​ക്ക് മീ​തെ ഇ​ടി​ച്ചു ക​യ​റി​യ​ത്. ഇ​ടി​ച്ച കാ​റി​ലെ ഡ്രൈ​വ​ർ​ക്ക് പ​രി​ക്കി​ല്ല. ഇ​യാ​ളു​ടെ കാ​റി​ന്റെ​യും മു​ൻ​ഭാ​ഗം ത​ക​ർ​ന്നു. മ​ങ്ക​ര പൊ​ലീ​സും നാ​ട്ടു​കാ​രും ര​ക്ഷപ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. 

Tags:    
News Summary - Out of control cars crash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.