വര: വി.ആർ. രാഗേഷ്​

പാ​ല​ക്കാ​ടി​ന്​​ പൊ​ള്ളു​ന്നു; ചൂ​ട്​ @41

പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ താ​പ​നി​ല വീ​ണ്ടും 41 ഡി​ഗ്രി​യി​ലെ​ത്തി. മു​ണ്ടൂ​ർ ഐ.​ആ​ർ.​ടി.​സി​യി​ലെ താ​പ​മാ​പി​നി​യി​ലാ​ണ് ഒ​രാ​ഴ്ച​ക്ക്​ ശേ​ഷം ഉ​യ​ർ​ന്ന താ​പ​നി​ല വീ​ണ്ടും 41 രേ​ഖ​പ്പെ​ടു​ത്തി​യ​ത്.മാ​ർ​ച്ച് 30നാ​ണ് അ​വ​സാ​ന​മാ​യി മു​ണ്ടൂ​രി​ലെ താ​പ​നി​ല 40 ഡി​ഗ്രി ക​ട​ന്ന​ത്. അ​ന്ന് 41.5 ഡി​ഗ്രി​യാ​യി​രു​ന്നു കൂ​ടി​യ ചൂ​ട്.

പി​ന്നീ​ട് ചൂ​ട് കു​റ​ഞ്ഞ് 32 ഡി​ഗ്രി വ​രെ എ​ത്തി​യി​രു​ന്നു. 28.5 ഡി​ഗ്രി​യാ​ണ് മു​ണ്ടൂ​രി​ലെ ഇ​ന്ന​ല​ത്തെ കു​റ​ഞ്ഞ ചൂ​ട്. ആ​ർ​ദ്ര​ത 36 ശ​ത​മാ​നം.മ​ല​മ്പു​ഴ​യി​ൽ 38.7 ഡി​ഗ്രി​യാ​ണ് ഉ​യ​ർ​ന്ന താ​പ​നി​ല. കു​റ​വ്-26.4. ആ​ർ​ദ്ര​ത 27 ശ​ത​മാ​നം.

ചൊ​വ്വാ​ഴ്ച 37.8 ആ​യി​രു​ന്നു കൂ​ടി​യ താ​പ​നി​ല. ദി​വ​സ​ങ്ങ​ളോ​ളം മ​ല​മ്പു​ഴ മേ​ഖ​ല​യി​ലാ​ണ് ജി​ല്ല​യി​ലെ ഉ​യ​ർ​ന്ന ചൂ​ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​ത് ഡാ​മി​ലെ ജ​ല​നി​ര​പ്പി​നെ ബാ​ധി​ക്കു​മെ​ന്നാ​ണ് ആ​ശ​ങ്ക​യു​യ​രു​ന്ന​ത്.

Tags:    
News Summary - heavy heat in Palakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.