കോങ്ങാട്: സംസ്ഥാനപാതയിൽ ലോറി വയലിലേക്ക് മറിഞ്ഞു അപകടം. ലോറിജീവനക്കാർ വാഹനത്തിൽനിന്ന് ചാടി രക്ഷപ്പെട്ടു. സംഭവസമയം മറ്റ് വാഹനങ്ങളോ ആളുകളോ സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ല.
ഇത് അപകടവ്യാപ്തി കുറച്ചു. ചൊവ്വാഴ്ച ഉച്ചക്ക് മുമ്പാണ് സംഭവം. മുണ്ടൂർ-ചെർപ്പുളശ്ശേരി സംസ്ഥാനപാതയിൽ കടമ്പഴിപ്പുറം സബ് രജിസ്ട്രാർ ഓഫിസിനു സമീപം വളവിലാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.