ഒറ്റപ്പാലം: മുൻ രാഷ്ട്രപതി ഡോ. കെ.ആർ. നാരായണന്റെ നാമധേയത്തിൽ ഒറ്റപ്പാലത്ത് പുതിയ കലാലയത്തിന് സർക്കാർ അനുമതി.
കെ.ആർ. നാരായണൻ കോളജ് ഓഫ് ഹയർ ലേണിങ് എന്ന പേരിൽ ആർട്സ് ആൻഡ് സയൻസ് സ്വാശ്രയ കോളജിനാണ് സർക്കാർ അനുമതി ലഭിച്ചത്. ബി.കോം, ബി.ബി.എ, ബി.എ ഇംഗ്ലീഷ് എന്നീ കോഴ്സുകളിൽ ഉടൻ ക്ലാസുകൾ ആരംഭിക്കുമെന്ന് കോളജ് അധികൃതർ അറിയിച്ചു. വിവരങ്ങൾക്ക്: 98472 00650.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.