ആർ.സി.സി മെച്ചപ്പെടുത്താൻ നിർദേശവുമായി ജീവനം സൊസൈറ്റി

അടൂർ: റീജനൽ കാൻസർ സെന്‍റർ (ആർ.സി.സി) പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ നിർദേശവുമായി ജീവനം കാൻസർ സൊസൈറ്റി. റിപ്പോർട്ട് ആർ.സി.സി ഡയറക്ടർക്ക് നൽകിയതായി സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ബിജു തുണ്ടിൽ അറിയിച്ചു. ആർ.സി.സിയിൽ എത്തുന്ന രോഗികൾക്ക് ചികിത്സ രീതികളെക്കുറിച്ചും ലഭിക്കുന്ന സർക്കാർ സഹായങ്ങളെക്കുറിച്ചും അവബോധം നൽകുക, ചികിത്സ കാർഡിൽനിന്ന് എല്ലാ ചെലവുകളും ലഭിക്കാൻ നടപടി സ്വീകരിക്കുക, കീമോ തെറപ്പി, റേഡിയേഷൻ, സർജറി, സ്കാനിങ്​ എന്നിവയിൽ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കാൻ ക്രമീകരണങൾ ചെയ്യുക, കുട്ടികളുടെ മജ്ജമാറ്റിവെക്കൽ ചികിത്സ ആരംഭിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുക തുടങ്ങി 10 നിർദേശങ്ങളാണ്​ റിപ്പോർട്ടിലുള്ളത്:

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.