ചിറ്റാർ: ലിറ്റിൽ ഏയ്ഞ്ചൽസ് ഇ.എം. ഹൈ സ്കൂളിൽ . പ്രമോദ് നാരായണന് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എ. ബഷീർ അധ്യക്ഷതവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഉഷാകുമാരി, വാർഡ് അംഗം ആദർശ വർമ, സുനു മാത്യു എന്നിവർ സംസാരിച്ചു. 26വരെ നീളുന്ന ക്യാമ്പിൽ കവി ജിനു ക്യാമ്പ് ഡയറക്ടറായി പ്രവർത്തിക്കും. നാടൻപാട്ട് കലാകാരൻ ആദർശ് ചിറ്റാർ നയിച്ച നാട്ടറിവും നാടൻ ശീലുകളും, മുൻ അധ്യാപകൻ അബ്ദുൽ കരീം നയിച്ച കൈയക്ഷര വടിവ് സെഷനും ആദർശ വർമ നയിച്ച യോഗ സെഷനും ഒന്നാംദിന ക്യാമ്പിനെ ആകർഷകമാക്കി. വരും ദിവസങ്ങളിൽ ആരോഗ്യ, കായിക, കലാ, വിജ്ഞാന മേഖലകളിലെ പ്രമുഖർ കുട്ടികൾക്ക് ക്ലാസുകൾ നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.