ശിൽപശാല നടത്തി

അടൂർ: 'ഒരുവർഷം ഒരുലക്ഷം സംരംഭങ്ങൾ' സർക്കാർ പദ്ധതിയുടെ ഭാഗമായി ജില്ല വ്യവസായ കേന്ദ്രത്തിന്‍റെയും ഏനാദിമംഗലം പഞ്ചായത്തിന്‍റെയും ആഭിമുഖ്യത്തിൽ . പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ആർ. തുളസീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ്​ പി. രാജഗോപാലൻ നായർ അധ്യക്ഷത വഹിച്ചു. ഇളമണ്ണൂർ എസ്.ബി.ഐ ബ്രാഞ്ച് മാനേജർ എസ്.ആർ. ഹേമന്ത്, കേരള ബാങ്ക് ഏരിയ മാനേജർ രാജീവ്, പറക്കോട് ബ്ലോക്ക് വ്യവസായ വികസന ഓഫിസർ പ്രവീൺ പ്രകാശ് എന്നിവർ ക്ലാസെടുത്തു. PTL ADR Samrambham ഏനാദിമംഗലം പഞ്ചായത്തുതല ശിൽപശാല പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ആർ. തുളസീധരൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.