പരിപാടികൾ ഇന്ന്​

മലയാലപ്പുഴ ജങ്​ഷൻ: കുടുംബശ്രീ കലാജാഥ പര്യടനം -9.30 പത്തനംതിട്ട കാതോലിക്കേറ്റ് കോളജ്: ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസന യോഗം -9.30 തിരുവല്ല വൈ.എം.സി.എ ഹാൾ: വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂനിയൻ സംസ്ഥാന സമ്മേളനം, പ്രതിനിധി സമ്മേളനം -10.00 പന്തളം ജങ്​ഷൻ: എസ്.ഡി.പി.ഐ പൊതുയോഗം -5.00 അടൂർ താലൂക്ക് എൻ.എസ്.എസ് യൂനിയൻ: വനിതാസമാജം, സ്വയംസഹായ സംഘം ഭാരവാഹികൾക്കായി ശിൽപശാല -10.00

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.