എസ്.ഡി.പി.ഐ പൊതുയോഗം ഇന്ന്

പന്തളം: 'ബി.ജെ.പി വംശഹത്യ രാഷ്ട്രീയത്തിനെതിരെ ഐക്യപ്പെടുക ഇരകളും വേട്ടക്കാരും തുല്യരല്ല' പ്രമേയത്തിൽ എസ്.ഡി.പി.ഐ പന്തളം നഗരസഭ കമ്മിറ്റി നേതൃത്വത്തിൽ ശനിയാഴ്ച വൈകീട്ട്​ അഞ്ചിന്​ പന്തളം ജങ്​ഷനിൽ പൊതുയോഗം സംഘടിപ്പിക്കും. ജില്ല ജനറൽ സെക്രട്ടറി താജുദ്ദീൻ നിരണം ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.