എൻ.എസ്.എസ് ശിൽപശാല ഇന്ന്

അടൂർ: താലൂക്ക് എൻ.എസ്.എസ് യൂനിയൻ, താലൂക്ക് ഹ്യൂമൻ റിസോഴ്സ് സെന്‍റർ എന്നിവയുടെ ആഭിമുഖ്യത്തിൽ താലൂക്കിലെ 92 കരയോഗങ്ങളിലെ വനിത സമാജം, സ്വയംസഹായ സംഘം ഭാരവാഹികൾക്കായി ശനിയാഴ്ച രാവിലെ 10ന് ശിൽപശാല നടത്തും. യൂനിയൻ പ്രസിഡന്‍റ്​ കലഞ്ഞൂർ മധു ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.