നെഹ്റുവിനെ അനുസ്മരിച്ചു

അടൂർ: മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്‍റെ 58ാം ചരമവാർഷികദിനം കോൺഗ്രസ് കടമ്പനാട് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ആചരിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ബിജിലി ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ്​ റെജി മാമൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി എക്സിക്യൂട്ടിവ് അംഗം എം.ആർ. ജയപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. കെ.ജി. ശിവദാസൻ, ഷിബു ബേബി, ടി. പ്രസന്നകുമാർ, എൻ. ബാലകൃഷ്ണൻ, ജോൺ സി.ശാമുവേൽ, ജെറിൻ ജേക്കബ്, ബൈജു മാത്യു തുടങ്ങിയവർ സംസാരിച്ചു. PTL ADR Nehru കോൺഗ്രസ് കടമ്പനാട് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ജവഹർലാൽ നെഹ്റു അനുസ്മരണം ഡി.സി.സി ജനറൽ സെക്രട്ടറി ബിജിലി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.