ജലവിതരണം മുടങ്ങും

റാന്നി: ഐത്തല ശുദ്ധജല വിതരണ പദ്ധതിയിലെ ഇൻടേക് പമ്പ് ഹൗസിലെ മോട്ടോർ തകരാറിലായതിനാൽ ഉപഭോക്താക്കൾക്ക് ഈ മാസം 31വരെ ജലവിതരണം മുടങ്ങുമെന്ന് അസി. എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.