മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു

തിരുവല്ല: ടി.കെ റോഡിലെ കറ്റോട് പാലത്തിന് സമീപം . ആർക്കും പരിക്കില്ല. വെള്ളിയാഴ്ച വൈകീട്ട് നാലരയോടെയാണ്​ അപകടം. തിരുവല്ല ഭാഗത്തുനിന്ന്​ കോഴഞ്ചേരി ഭാഗത്തേക്കുപോയ കെ.എസ്.ആർ.ടി.സി ബസും പിക്അപ് വാനും കാറും കൂട്ടിയിടിച്ചത്. മുന്നിൽപോയ കാറിന്‍റെ പിന്നിൽ പിക്​അപ്​​ വാൻ ഇടിച്ചു. തുടർന്ന് വാനിന്‍റെ പിന്നിൽ ബസ് ഇടിക്കുകയായിരുന്നു. കെ.എസ്.ആർ.ടി.സി ബസിന്‍റെ മുൻവശത്തെ ചില്ല് തകർന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.