ബോധവത്​കരണ ക്ലാസ്

റാന്നി: പഴവങ്ങാടി പഞ്ചായത്തിന്‍റെയും വ്യവസായ വകുപ്പിന്‍റെയും ആഭിമുഖ്യത്തിൽ ഒരുവർഷം ഒരുലക്ഷം സംരംഭങ്ങൾ എന്ന പദ്ധതിയെക്കുറിച്ച് സംഘടിപ്പിച്ചു. പഴവങ്ങാടി പഞ്ചായത്ത് ഹാളിൽ പ്രസിഡന്‍റ്​ അനിത അനിൽകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ്​ ജോണ് എബ്രഹാം അധ്യക്ഷതവഹിച്ചു. താലൂക്ക്​ വ്യവസായ വികസന ഓഫിസർ ഗോപകുമാർ, ഡയറി ഇൻസ്‌പെക്ടർ പ്രശാന്ത്, പഞ്ചായത്ത് കൃഷി ഓഫിസർ മുത്തുസ്വാമി, പത്തനംതിട്ട എംപ്ലോയ്‌മെന്‍റ്​ ഓഫിസർ ഖദീജ തുടങ്ങിയവർ ക്ലാസെടുത്തു. ``` Ptl rni -3 class ഫോട്ടോ:. പഴവങ്ങാടി പഞ്ചായത്ത് ഹാളിൽ നടന്ന പ്രസിഡന്‍റ്​ അനിത അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.