കലക്ടറേറ്റ് കോൺഫറൻസ് ഹാൾ: റവന്യു കലോത്സവം, എന്റെ കേരളം പ്രദര്‍ശന വിപണനമേള സര്‍ട്ടിഫിക്കറ്റ് വിതരണം മന്ത്രി വീണാ ജോര്‍ജ് -3.00 പത്തനംതിട്ട ടൗൺ ഹാൾ: വ്യവസായ സംരംഭകത്വ ബോധവത്കരണ ക്ലാസ് -10.00 കോഴഞ്ചേരി താലൂക്ക് ഓഫിസ്: താലൂക്ക് വികസന സമിതി യോഗം -11.00 കോന്നി താലൂക്ക് ഓഫിസ്: താലൂക്ക് വികസന സമിതി യോഗം -11.00 പത്തനംതിട്ട മേലെ വെട്ടിപ്പുറം അണ്ണായിപ്പാറ: ജില്ല ഭക്ഷ്യ പരിശോധന ലാബ് ശിലാസ്ഥാപനം - 4.00 അടൂർ നെല്ലിമൂട്ടിൽപടി വൈസ്മെൻ ഇന്റർനാഷനൽ ക്ലബ് ഓഡിറ്റോറിയം: പരിസ്ഥിതി വാരാചരണം ഉദ്ഘാടനം: ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ -10.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.