റാന്നി: മന്ദമരുതിയിൽ ശല്യക്കാരാനായ കാട്ടു പന്നിയെ വെടിവെച്ചിട്ടു. പഴവങ്ങാടി പഞ്ചായത്ത് ഒന്നാംവാർഡിൽ മന്ദമരുതി മണിമലേത്ത് എം.ബി. ജേക്കബിൻെറ സ്ഥലത്ത് ഇറങ്ങിയ കാട്ടുപന്നിയെ തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് വെടിവെച്ചത്. ഷൂട്ടർ എബിൻ കൈതവനയാണ് വെടിവെച്ചുകൊന്നത്. തുടർന്ന് മണ്ണെണ്ണ ഒഴിച്ച് സ്ഥലത്ത് കുഴിച്ചിട്ടു. പഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ, അംഗങ്ങളായ ഷെർലി ജോർജ്, എം.ജി. ശ്രീകുമാർ എന്നിവരുടെ സ്ഥലത്തെത്തിയിരുന്നു. -------- ptl rni_1 pig photo: മന്ദമരുതിയിൽ കാട്ടുപന്നിയെ വെടിവെച്ചിട്ടപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.