പത്തനംതിട്ട: പ്രവാചകൻ മുഹമ്മദ്നബിക്കെതിരെ തെറ്റായ പരാമർശങ്ങൾ നടത്തിയ ബി.ജെ.പി നേതാക്കൾ മാപ്പ് അർഹിക്കുന്നില്ലെന്നും അവർക്കെതിരെ സർക്കാർ ശക്തമായ നിയമ നടപടികൾ കൈക്കൊള്ളണമെന്നും എസ്.വൈ.എസ് ജില്ല എക്സിക്യൂട്ടിവ് ക്യാമ്പ് ആവശ്യപ്പെട്ടു. അന്ധമായ മുസ്ലിം വിരോധം തലക്കുപിടിച്ചവരാണ് ഇത്തരം പ്രയോഗങ്ങൾ നടത്തുന്നത്. സമാനമായ പ്രസ്താവനകൾ മുമ്പും ഉണ്ടായിട്ടുണ്ട്. ജില്ല പ്രസിഡന്റ് മുഹമ്മദ് ഷിയാഖ് ജൗഹരി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.