സ്കൂൾ ബസി‍െൻറ ചില്ലുകൾ തകർത്തു

സ്കൂൾ ബസി‍ൻെറ ചില്ലുകൾ തകർത്തു അടൂർ: വടക്കടത്തുകാവ് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ ബസി‍ൻെറ ഗ്ലാസ് സാമൂഹിക വിരുദ്ധർ തകർത്തു. തിങ്കളാഴ്ച രാവിലെ സ്കൂൾ തുറക്കുമ്പോഴാണ് ബസി‍ൻെറ ഇടതുവശത്തെ ഗ്ലാസ് തകർന്നത് കണ്ടത്. പൊലീസ് അന്വേഷണം ആരംഭിച്ചു. പട്രോളിങ് ശക്തമാക്കുമെന്ന് പൊലീസ് ഉറപ്പുനൽകിയതായി പി.ടി.എ പ്രസിഡന്‍റ്​ എൻ.കണ്ണപ്പൻ പറഞ്ഞു. PTL ADR Bus ബസി‍ൻെറ ഗ്ലാസ് തകർത്ത നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.