ചങ്ങനാശ്ശേരി: പ്രായപൂർത്തിയാകാത്ത ബാലനെ പീഡിപ്പിച്ച കേസിൽ പാസ്റ്റർ അടൂർ പന്നിപിഴ എ. ബിജോക്കാണ് എട്ടുവർഷം കഠിനതടവും 75,000 രൂപ പിഴയും വിധിച്ചു. ചങ്ങനാശ്ശേരി ഫാസ്റ്റ്ട്രാക് സ്‌പെഷൽ കോടതി ജഡ്ജി ജി.പി. ജയകൃഷ്ണൻ വിധി പ്രസ്താവിച്ചത്. പാസ്റ്ററായി ജോലി ചെയതിരുന്ന ഇയാൾ 12കാരനെ പള്ളിയിൽ പീഡനത്തിന് വിധേയനാക്കി. പിഴ തുക ബാലന് നൽകുവാൻ കോടതി വിധിച്ചു. തുക അടക്കുന്നില്ലാത്തപക്ഷം ഒരുവർഷം അധികം തടവ് അനുഭവിക്കണം. മണിമല എസ്.ഐ ജെബി കെ.ജോണാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി.എസ്. മനോജ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.