അടൂർ: ദലിത് വീട്ടമ്മക്കുനേരെ നടക്കുന്ന നിരന്തരമായ ആക്രമണങ്ങൾക്കെതിരെ പരാതി നൽകിയിട്ടും പൊലീസ് പ്രതികൾക്കൊപ്പം നിൽക്കുന്നുവെന്നാരോപിച്ച് ചേരമ സാംബവ ഡെവലപ്മൻെറ് സൊസൈറ്റിയുടെ(സി.എസ്.ഡി.എസ്) നേതൃത്വത്തിൽ അടൂർ ഡിവൈ.എസ്.പി ഓഫിസിലേക്ക് മാർച്ച് നടത്തും. വെള്ളിയാഴ്ച രാവിലെ 10ന് സി.എസ്.ഡി.എസ് സംസ്ഥാന പ്രസിഡൻറ് കെ.കെ. സുരേഷ് ഉദ്ഘാടനം ചെയ്യും. പൊലീസ് നടപടി സ്വീകരിക്കാത്തപക്ഷം വീട്ടമ്മ നഗരത്തിൽ അനിശ്ചിതകാല സത്യഗ്രഹം ആരംഭിക്കുമെന്നും വാർത്തസമ്മേളനത്തിൽ പങ്കെടുത്ത ടി.ഡി. ജോസഫ്, എസ്. രതീഷ്, ജേക്കബ് ഡാനിയൽ എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.