ചങ്ങനാശ്ശേരി: കെ.എസ്.ആര്.ടി.സി പെന്‍ഷനേഴ്സ് ഓര്‍ഗനൈസേഷൻെറ നേതൃത്വത്തില്‍ സെക്രേട്ടറിയറ്റ് നടയില്‍ 20 മുതല്‍ നടക്കുന്ന അനശ്ചിതകാല നിരാഹാര സമരത്തിനു മുന്നോടിയായി ചങ്ങനാശ്ശേരിയില്‍ നടന്ന സമരപ്രഖ്യാപന സമ്മേളനം വി.ജെ. ലാലി ഉദ്ഘാടനം ചെയ്തു. നിരാഹാര സമരം സംസ്ഥാന പ്രസിഡൻറ് കെ. ജോണ്‍, ജനറല്‍ സെക്രട്ടറി അഡ്വ. പി.എ. മുഹമ്മദ് അഷ്റഫ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആരംഭിക്കും. പെന്‍ഷനേഴ്സ് ഓര്ഗനൈസേഷന് യൂനിറ്റ് പ്രസിഡൻറ് കെ.കെ. ജോസഫ് അധ്യക്ഷതവഹിച്ചു. യൂനിറ്റ് സെക്രട്ടറി ചാക്കോ ആൻറണി, ഒ.വി. ഓമനകുട്ടന്‍, പി. രാജന്‍പിള്ള എം.കെ. രാജം തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.